അം​ബാ​നി​യെ​യും അ​ദാ​നി​യെ​യും സ​ഹാ​യി​ക്കാ​നാ​ണ് മോ​ദി​യെ അ​യ​ച്ചി​രി​ക്കു​ന്ന​ത് ; വീണ്ടും വിമർശനവുമായി രാ​ഹു​ൽ ഗാ​ന്ധി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: അ​ദാ​നി, അം​ബാ​നി​മാ​രെ പോ​ലെ​യു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് മോ​ദി​യെ അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ഷ​ക​രേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും പാ​വ​പ്പെ​ട്ട​വ​രേ​യും സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യ​ല്ല മോ​ദി​യെ ദൈ​വം അ​യ​ച്ച​തെ​ന്ന് രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. മോ​ദി മ​റ്റു​ള്ള​വ​രെ പോ​ലെ ബ​യോ​ള​ജി​ക്ക​ലി ജ​നി​ച്ച ആ​ള​ല്ല. മു​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് വ​ന്ന​താ​ണ്. അ​ദ്ദേ​ഹ​ത്തെ ദൈ​വം ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ച്ച​താ​ണ്. ഏ​തു​ത​ര​ത്തി​ലു​ള്ള ദൈ​വ​മാ​ണ് അ​ദ്ദേ​ഹ​ത്തെ അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​ത്രം ദൈ​വ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ദൈ​വ​മാ​ണ് ത​ന്നെ അ​യ​ച്ച​ത് എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ​യാ​ണ് രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ൻ സ​മ​ർ​പ്പി​ച്ച സൈ​നി​ക​രെ ര​ണ്ട് വി​ഭാ​ഗ​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​രി​ച്ചി​രി​ക്കു​ന്നു. ഒ​ന്ന് സാ​ധാ​ര​ണ സൈ​നി​ക​നും മ​റ്റൊ​ന്ന് പാ​വ​പ്പെ​ട്ട വീ​ട്ടി​ലെ സൈ​നി​ക​നും. ആ​ദ്യ​ത്തെ വി​ഭാ​ഗ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് പെ​ൻ​ഷ​ൻ, സ്റ്റാ​റ്റ​സ് തു​ട​ങ്ങി എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നു. പക്ഷെ അ​ഗ്നി​വീ​റു​ക​ൾ​ക്കാ​ക​ട്ടെ പെ​ൻ​ഷ​നോ ആ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കു​ന്നി​ല്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സി.ജെ.പി സമരത്തിന് ഉദ്ധവ് താക്കറെയുടെ പിന്തുണ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക

0
ന്യൂഡല്‍ഹി: സിജെപി സമരത്തിന് പിന്തുണയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സമരത്തിന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 14 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്...

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു

0
കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക്...

മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 1 ലക്ഷം പിഴ; തുക മദ്യസത്കാരത്തിന് ചെലവഴിച്ച് പഞ്ചായത്ത്

0
റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം...