Sunday, June 16, 2024 3:33 pm

സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികം ; ബദല്‍ നിര്‍ദേശങ്ങള്‍ റയില്‍വേ വകുപ്പിന് സമര്‍പ്പിക്കും – വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികമാണെന്നും സില്‍വര്‍ ലൈനിനുള്ള ബദല്‍ നിര്‍ദേശങ്ങള്‍ റയില്‍വേ വകുപ്പിന് സമര്‍പ്പിക്കുമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍. മെട്രോമാന്‍ ഇ. ശ്രീധരനുമായി പൊന്നാനിയിലെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്രസ്വ – ദീര്‍ഘകാല പദ്ധതിക്കായുള്ള നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിക്കുക. നടപ്പിലാക്കാന്‍ സാധിക്കാത്ത പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിവാദ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക ; പ്രൊഫൈൽ ലോക്ക് ചെയ്തു

0
കോഴിക്കോട്: വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാവും...

ഏകീകൃത കുര്‍ബാന സര്‍ക്കുലര്‍ ; ഇന്ന് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം മിക്കയിടത്തും നടപ്പായില്ല

0
കൊച്ചി: ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം...

‘സുരക്ഷിതമായ ഡിജിറ്റല്‍ ഹാർഡ്‍വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റ്’ – രാജീവ് ചന്ദ്രശേഖര്‍

0
ന്യൂഡൽഹി : സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ പ്രസ്താവന തെറ്റെന്ന്...

നീറ്റ് പരീക്ഷ ; ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രദാൻ....