Wednesday, May 8, 2024 5:14 pm

കുപ്പി കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങി 15-കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അംബാല : ഹരിയാനയിലെ അംബാലയില്‍ കുപ്പി കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങി 15-കാരന്‍ മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ യഷ് ആണ് മരിച്ചത്. സഹോദരിക്കു സോഫ്റ്റ് ഡ്രിങ് ബോട്ടില്‍ തുറക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് യഷ് കടിച്ചു തുറക്കാന്‍ ശ്രമിക്കുന്നതിനിടെ അകത്തേക്കു തെറിച്ച അടപ്പ് തൊണ്ടയില്‍ കുരുങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അടപ്പ് എടുത്തുമാറ്റാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് യഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തതായി പോലീസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു

0
അൽബഹ: സൗദിയിലെ ജിദ്ദയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു....

കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും

0
ദില്ലി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ...

ഒഎൻവി സാഹിത്യ പുരസ്‌കാരം പ്രതിഭ റായിക്ക് ; യുവസാഹിത്യ പുരസ്‌കാരം ദുർഗ്ഗാ പ്രസാദിന്

0
തിരുവനന്തപുരം : ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024 ലെ...

എസ്എസ്എൽസി പരീക്ഷാരീതി മാറ്റും ; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്,...

0
തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാരീതി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി...