Sunday, May 26, 2024 6:41 pm

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്റ്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന സര്‍ക്കാര്‍ സമീപനം തിരിച്ചറിഞ്ഞത് കൊണ്ടാണ് അതിജീവിത വീണ്ടും കോടതിയെ സമീപിക്കേണ്ടി വന്നത്. അതൊന്നും ഇങ്ങോട്ടേശില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു. കേസില്‍ തുടരന്വേഷണം അവസാനിപ്പിച്ച്‌ അന്തിമ റിപ്പോര്‍ട്ട് നല്കാനുള്ള സര്‍ക്കാര്‍ നീക്കം ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. സ്ത്രീ പീഡനക്കേസുകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് സര്‍ക്കാറിന്റെ ഒത്തുകളി മൂലമാണെന്നും ഇതിനെതിരെ വ്യാപക പ്രതിഷേധമുയരണമെന്നും ജബീന ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹൃദയാഘാതത്തെ തുടർന്ന് എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു

0
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു. പത്തപ്പിരിയം...

റാന്നിയിൽ കോഴികൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

0
റാന്നി: വീട്ടിലെ കോഴികൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെ വനം ദ്രുതകര്‍മ്മ സേനയെത്തി...

പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥയുടെ പരാതിയിൽ അന്വേഷണം വേഗത്തിൽ, ഓഫീസർ കമാണ്ടറെ മാറ്റി നിർത്തിയെന്നും ഡയറക്ടർ

0
തൃശൂർ: തൃശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് ഓഫീസർ...

ഖത്തറില്‍ നാളെ മുതല്‍ ശക്തമായ കാറ്റിന് സാധ്യത ; കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
ദോഹ: നാളെ മുതല്‍ (തിങ്കളാഴ്ച) ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന്...