ഗുരുതരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥിയുടെ ഭാര്യ ഡോ.ദയ പാസ്കല്‍

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : ഗുരുതരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥിയുടെ ഭാര്യ ഡോ.ദയ പാസ്കല്‍. വ്യാജ വിഡിയോയാണ് ജോ ജോസഫിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്രൂരമായ പ്രവര്‍ത്തനമാണിതെന്നും ദയാ ഭാസ്കല്‍ പറഞ്ഞു. ആരോഗ്യകരമായ സംവാദങ്ങള്‍ നടത്തുവാന്‍ ആശയ ദാരിദ്യമുള്ളത് കൊണ്ടാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ പറഞ്ഞാണ് വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അണികളെ താക്കീത് ചെയ്യണമെന്നും ദയ പാസ്കല്‍ ആവശ്യപ്പെട്ടു. ജോ ജോസഫിന്റേതെന്ന് ആരോപിക്കുന്ന തരത്തിലുള്ള അശ്ലീല വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ സംഭവത്തില്‍ എല്‍.ഡി.എഫ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...