Tuesday, May 14, 2024 4:55 pm

ബ്രാൻഡഡ് റെയിൽവേ സ്റ്റേഷൻ വരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റെയില്‍വേ സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യാന്‍ കരാര്‍ ക്ഷണിച്ച്‌ ദക്ഷിണ റെയില്‍വേ. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണിത്. സ്റ്റേഷന്റെ പേരിനു മുന്നിലോ പിറകിലോ ബ്രാന്‍ഡ് പേരോ ലോഗോയോ ചേര്‍ക്കാം. സ്റ്റേഷനില്‍ സ്ഥലപ്പേരു പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലായിടത്തും ബ്രാന്‍ഡ് നാമം എഴുതാനും അനുമതി നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും കരാറില്‍ പങ്കെടുക്കാം.

ഒന്നോ അതിലധികമോ സ്റ്റേഷനുകള്‍ ഒരുമിച്ചു കരാര്‍ എടുക്കാനുള്ള സൗകര്യമുണ്ട്. കരാര്‍ നേടുന്നവര്‍ക്കു സ്റ്റേഷന്റെ സര്‍ക്കുലേറ്റിങ് ഏരിയയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയുണ്ടാകുമെന്നു കമേഴ്‌സ്യല്‍ വിഭാഗം അധികൃതര്‍ പറഞ്ഞു. അതേസമയം റെയില്‍വേ ട്രാക്കുകളിലോ ടിക്കറ്റുകളിലോ വെബ്‌സൈറ്റുകളിലോ അനൗണ്‍സ്‌മെന്റ് സിസ്റ്റത്തിലോ ബ്രാന്‍ഡിന്റെ പേരുണ്ടാകില്ല. സ്റ്റേഷന്‍ ബ്രാന്‍ഡിങിനെ കുറിച്ചു റെയില്‍വേ വര്‍ഷങ്ങളായി ചിന്തിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണു കരാര്‍ നടപടികളിലേക്കു കടന്നത്. ജൂണ്‍ 15 വരെ കരാര്‍ സ്വീകരിക്കും. 3 വര്‍ഷം വരെയാണ് കാലാവധി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെട്രോളടിക്കുന്നതിനെച്ചൊല്ലി തർക്കം ; 26കാരനെ തല്ലിക്കൊന്നു

0
ഉത്തർപ്രദേശ്: നോയിഡയിൽ വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ 26കാരനെ മൂന്നംഗ സംഘം...

വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ ; സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ്

0
കൊച്ചി : എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ സ്ഥിതി നിയന്ത്രണ വിധേയമെന്ന്...

മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ വിജിലൻസ് റെയ്ഡ്

0
പാലക്കാട് : മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ വിജിലൻസ് റെയ്ഡ്. സ്വകാര്യ മദ്യക്കമ്പനികളിൽ...

കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്

0
കോട്ടയം : കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക്...