Monday, April 29, 2024 7:59 am

ലീഗാ കൊലപാതക കേസിലെ സാക്ഷിക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിനോദസഞ്ചാരത്തിനും ചികിത്സക്കുമായി എത്തിയ ലാഥ്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിനു നേര്‍ക്കാണ് കഴിഞ്ഞദിവസം ഭീഷണി ഉണ്ടായത്. പ്രദീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടിത്തടം തിനവിള സ്വദേശി ജയപാലന്‍ എന്നയാള്‍ക്കെതിരെ തിരുവല്ലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഒരു സമുദായ സംഘടനയുടെ പ്രാദേശിക നേതാവാണ് ജയപാലന്‍. പ്രതികളുടെ ബന്ധു കൂടിയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളില്‍ പ്രത്യേകം പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളിളക്കം സൃഷ്‌ടിച്ച ഈ കേസിന്റെ വിചാരണ ജൂണ്‍ ഒന്നിന് ആരംഭിക്കാന്‍ ഇരിക്കുകയാണ്. കേരളത്തില്‍ ഏറെ കോളിളിളക്കം സൃഷ്ടിച്ച കേസയിരുന്നു ഇത്. കൊല്ലപ്പെട്ടത് വിദേശ വനിത ആയിരുന്നതിനാല്‍ വിദേശങ്ങളിലും ഈ സംഭവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൂര്യാഘാതം മൂലം രണ്ട് മരണം ; ഏറെ ശ്രദ്ധിക്കേണ്ടത് ഈ രണ്ട് ജില്ലകള്‍,...

0
തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ...

ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കാൻ ഒരുങ്ങി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ

0
അമേരിക്ക: യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്കെ​ൻ ഇ​സ്ര​യേ​ലും ജോ​ർ​ദാ​നും സ​ന്ദ​ർ​ശി​ക്കും....

എനിക്കെതിരേ നടക്കുന്നത് ഗൂഢാലോചന, മനുഷ്യരല്ലേ തെറ്റുപറ്റാം ; ഇ.പി. ജയരാജൻ

0
കണ്ണൂർ: മാധ്യമങ്ങളെ പഴിച്ചും തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും ആവർത്തിച്ച് ഇടതുമുന്നണി കൺവീനർ...

കെജ്‌രിവാളിന് ഇന്ന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരി​ഗണിക്കും

0
ന്യൂഡൽഹി : അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി...