15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 57 രാജ്യസഭാസീറ്റുകളില്‍ ജൂണ്‍ 10ന് തിരഞ്ഞെടുപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജൂണിനും ആഗസ്റ്റിനും ഇടയില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 57 രാജ്യസഭാസീറ്റുകളില്‍ വരുന്ന ഒഴിവുകളിലേക്ക് ജൂണ്‍ 10ന് നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ സജീവം.11 സീറ്റ് ഒഴിവു വരുന്ന യു.പിയില്‍ അടക്കം മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാണ് മുന്‍തൂക്കം. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ജൂണ്‍ മൂന്നാണ്. 403 അംഗ യു.പി നിയമസഭയില്‍ 273 സീറ്റുകളുള്ള ബി.ജെ.പിക്ക് 11 സീറ്റില്‍ ഏഴെണ്ണം ഉറപ്പാണ്.

ബി.ജെ.പി എട്ടാം സീറ്റില്‍ ജയിക്കാതിരിക്കാനുള്ള ചരടുവലികളിലാണ് മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി. മൂന്നെണ്ണത്തില്‍ സമാജ്‌വാദി സ്ഥാനാര്‍ത്ഥികള്‍ ജയിക്കും. ഇതിലൊന്നില്‍ പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രനായി മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും മറ്റൊരു സീറ്റില്‍ ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരിയും മത്സരിക്കും. എസ്.പിക്കും സഖ്യകക്ഷികള്‍ക്കും കൂടി നിയമസഭാ 125 സീറ്റുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...