Wednesday, May 22, 2024 6:17 am

നാലാം പാദത്തില്‍ മികച്ച പ്രകടനവുമായി ഐആര്‍സിടിസി

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ 2022 സാമ്പത്തിക വർഷത്തിൻറെ അവസാന പാദത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 213.78 കോടി മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 105.99% ഉയർന്ന് 213.78 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 103.78 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുന്വർഷത്തെ 338.78 കോടി രൂപയിൽ നിന്ന് 103.95 ശതമാനം ഉയർന്ന് 690.96 കോടി രൂപയായി. കാറ്ററിങ്ങിൽ നിന്നുള്ള വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 67.38 കോടി രൂപയിൽ നിന്ന് 266.19 കോടി രൂപയായി നാലിരട്ടിയായി ഉയർന്നു.

റെയിൽ നീറിൽ നിന്നുള്ള വരുമാനം 27.80 കോടി രൂപയിൽ നിന്ന് 51.88 കോടി രൂപയായി ഉയർന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിന്വലിച്ചതിനാൽ ഐആർസിടിസിയുടെ പ്രകടനം മെച്ചപ്പെടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, ഓഹരിയുടമകളുടെ അംഗീകാരത്തിൻ വിധേയമായി രണ്ട് രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.5 രൂപ ലാഭവിഹിതവും ഡയറക്ടർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭ തെരഞ്ഞെടുപ്പ് : ആറാം ഘട്ടം പരസ്യപ്രചാരണം നാളെ അവസാനിക്കും ; വിധിയെഴുതാൻ 57...

0
ന്യൂഡല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും....

ശുചിമുറിയിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകര്‍ത്തിയ കേസ് ; യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം

0
കൊല്ലം: ശുചിമുറിയിൽ മൊബൈൽ കാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യൂത്ത്...

മഴക്കെടുതി, പ്രവർത്തകർ മുന്നിട്ടിറങ്ങണം ; സി.പി.എം

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പാർട്ടി ഘടകങ്ങളും സജീവമായി...

സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധനപദ്ധതി പാളുന്നു ; മൂന്നുകോടിക്ക് ബോട്ടുണ്ടാക്കി, കടലിൽ പോകുന്നത് വല്ലപ്പോഴും, റിപ്പോർട്ട്...

0
ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധനപദ്ധതി ആസൂത്രണപ്പിഴവിനാൽ പാളുന്നു....