Saturday, May 4, 2024 5:27 pm

നാലാം പാദത്തില്‍ മികച്ച പ്രകടനവുമായി ഐആര്‍സിടിസി

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ 2022 സാമ്പത്തിക വർഷത്തിൻറെ അവസാന പാദത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 213.78 കോടി മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 105.99% ഉയർന്ന് 213.78 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 103.78 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുന്വർഷത്തെ 338.78 കോടി രൂപയിൽ നിന്ന് 103.95 ശതമാനം ഉയർന്ന് 690.96 കോടി രൂപയായി. കാറ്ററിങ്ങിൽ നിന്നുള്ള വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 67.38 കോടി രൂപയിൽ നിന്ന് 266.19 കോടി രൂപയായി നാലിരട്ടിയായി ഉയർന്നു.

റെയിൽ നീറിൽ നിന്നുള്ള വരുമാനം 27.80 കോടി രൂപയിൽ നിന്ന് 51.88 കോടി രൂപയായി ഉയർന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിന്വലിച്ചതിനാൽ ഐആർസിടിസിയുടെ പ്രകടനം മെച്ചപ്പെടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, ഓഹരിയുടമകളുടെ അംഗീകാരത്തിൻ വിധേയമായി രണ്ട് രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.5 രൂപ ലാഭവിഹിതവും ഡയറക്ടർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍

0
കോഴിക്കോട്: വീട് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍...

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം : വിവരാവകാശ കമ്മിഷന്‍

0
ആലപ്പുഴ : ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍...

ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം ; ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

0
കോന്നി : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായി സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ...

കായംകുളത്തെ കരംപിരിവ്‌ സസ്യമാര്‍ക്കറ്റ്‌ വക സ്‌ഥലത്തേ പാടുള്ളൂ – ഹൈക്കോടതി

0
കായംകുളം : കായംകുളത്തെ മൊത്തവ്യാപാര കേന്ദ്രമായ ബാങ്ക്‌റോഡ്‌, വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ റോഡ്‌,...