Tuesday, May 14, 2024 10:30 am

സ്ഥലത്തില്ലാത്ത വ്യക്തിയുടെ പേരില്‍ വോട്ടിന് ശ്രമം ; കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. സ്ഥലത്തില്ലാത്ത രെഞ്ജു എന്ന വ്യക്തിയുടെ പേരിലാണ് വോട്ട് ചെയ്യാൻ ശ്രമിച്ചത്. കള്ളവോട്ടിന് ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി എടുക്കുകയാണ്. തിരിച്ചറിയൽ രേഖകൾ ലഭ്യമല്ലാത്തതിനാൽ പേര് വിവരങ്ങൾ കിട്ടിയിട്ടില്ല എന്ന് പോലീസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാര്‍ട്ടിക്കകത്തെ ഭിന്നിപ്പ് ; രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ആശങ്കയിൽ

0
ലക്നൗ: റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ്...

മൂവാറ്റപുഴയില്‍ എട്ട് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു ; മുന്നറിയിപ്പ് നൽകി...

0
എറണാകുളം: മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്...

മങ്കുഴി എൻ.എസ്.എസ്. കരയോഗത്തിന്‍റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
റാന്നി : 1261-ാം നമ്പർ പഴവങ്ങാടിക്കര - മങ്കുഴി എൻ.എസ്.എസ്. കരയോഗത്തിന്‍റെ...

പന്തളത്ത് കൈയ്യേറിപ്പണിത കെട്ടിടങ്ങൾ നഗരസഭ അധികൃതർ പോലീസിന്‍റെ സഹായത്തോടെ പൊളിച്ചുനീക്കി

0
പന്തളം : നഗരസഭ പണി നിർത്തിവെക്കാൻ കത്തുനൽകിയ ഇരുനില കെട്ടിടമുൾപ്പെടെ കൈയേറിപ്പണിത...