Saturday, May 4, 2024 6:48 pm

റേഷന്‍ വിതരണം വെട്ടിക്കുറച്ച് കേന്ദ്രം ; റേഷന്‍ വിതരണം തുടരാനാകുമോ എന്ന് ആശങ്കയെന്ന് ഭക്ഷ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ ഗോതമ്പ്, മണ്ണെണ്ണ റേഷൻ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യയുടെ 43% പേർക്ക് മാത്രമേ റേഷൻ അർഹതയുള്ളൂവെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം, റേഷനിൽ നിന്ന് ഒഴിവാക്കിയ മുൻഗണനേതര വിഭാഗങ്ങളിൽ 57% പേർക്ക് ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് നൽകിയിരുന്ന 6,459.074 ടൺ ഗോതമ്പ് നിർത്തലാക്കി. ജനസംഖ്യയുടെ 57% പേർക്ക് ഗോതമ്പ് ലഭ്യമല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം ; നിയമനവും വിസയും ടിക്കറ്റും സൗജന്യം

0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌ നഴ്സുമാരുടെ...

ഉഷ്ണതരംഗസാധ്യത ; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

0
തിരുവനന്തപുരം : ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം....

റാന്നി ബാറിലെ സംഘർഷം ; രണ്ടുപേർ പിടിയിൽ

0
റാന്നി: ബാറിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും മൂക്കുപൊത്തിപിടിച്ച് ശ്വാസമെടുക്കാൻ...

ലൈംഗികാരോപണം മമത ബാനര്‍ജിയുടെ വില കുറഞ്ഞ രാഷ്ട്രീയനീക്കം: ബംഗാൾ ഗവർണർ

0
ബംഗാൾ :തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ....