Wednesday, May 8, 2024 1:28 pm

ആ​ന്ധ്ര​യി​ല്‍​നി​ന്ന്​ ട്രെ​യി​ന്‍​വ​ഴി വി​ല്‍​പ​ന​ക്കെ​ത്തി​ച്ച 3.6 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : ആ​ന്ധ്ര​യി​ല്‍​നി​ന്ന്​ ട്രെ​യി​ന്‍​വ​ഴി വി​ല്‍​പ​ന​ക്കെ​ത്തി​ച്ച 3.6 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം മു​റി​യി​ല്‍ പു​തു​ശ്ശേ​രി​ല്‍​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ജാ​സ് (21), കാ​ക്കാ​ഴം കി​ണ​റ്റും​ക​ര വീ​ട്ടി​ല്‍ ന​വീ​ന്‍ ന​ന്ദ​കു​മാ​ര്‍ (22) എ​ന്നി​വ​രെ​യാ​ണ്​ എ​ക്​​സൈ​സ്​ പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന്​ അ​മ്പല​പ്പു​ഴ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലാ​ണ്​ സം​ഭ​വം. കൊ​ച്ചു​വേ​ളി-​ബം​ഗ​ളൂ​രു എ​ക്സ്​​പ്ര​സി​ല്‍ ക​ട​ത്തി​യ ക​ഞ്ചാ​വാ​ണ്​ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ല​പ്പു​ഴ റേ​ഞ്ച് ഇ​ന്‍​സ്​​പെ​ക്ട​ര്‍ എ​സ്. സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ ക​ഞ്ചാ​വ്​ ക​​ണ്ടെ​ടു​ത്ത​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു. പ്രി​വ​ന്റി​വ്​ ഓ​ഫി​സ​ര്‍​മാ​രാ​യ എ​ന്‍.ബാ​ബു, പി.​ടി ഷാ​ജി, കെ.​എ​സ് അ​ല​ക്സ്, ഐ.​ബി പ്രി​വ​ന്റി​വ്​ ഓ​ഫി​സ​ര്‍ അ​ല​ക്സാ​ണ്ട​ര്‍, പ്രി​വ​ന്റി​വ്​ ഓ​ഫി​സ​ര്‍ ഗ്രേ​ഡ് എ​സ്. സ​തീ​ഷ് കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​നി​ലാ​ല്‍, സാ​ജ​ന്‍ ജോ​സ​ഫ്, എം.​ആ​ര്‍ റെ​നീ​ഷ്, ആ​ര്‍.ജ​യ​ദേ​വ്, വ​നി​ത സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍ ബ​ബി​താ​രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ; സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് സാധാരണ സംഭവം...

0
ന്യൂഡൽഹി: കെ സുധാകരന്‍റെ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ...

അജ്മാനിൽ ഇന്ത്യക്കാരിയെ കുത്തിക്കൊന്ന് വ്യാപാരസ്ഥാപനത്തിന് തീയിട്ടു

0
അജ്മാൻ: യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം വ്യാപാരസ്ഥാപനത്തിന് തീയിട്ടയാളെ അജ്മാൻ പോലീസ് അറസ്റ്റ്ചെയ്തു. പഞ്ചാബ്...

മാരുതി സുസുക്കി ജിംനിയുടെ വിൽപ്പന താഴേക്കാണെന്ന് റിപ്പോര്‍ട്ട്

0
കഴിഞ്ഞ കുറേ മാസങ്ങളായി മാരുതി സുസുക്കി ജിംനിയുടെ വിൽപ്പന താഴേക്കാണെന്ന് റിപ്പോര്‍ട്ട്....

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല – കെ.സി.വേണുഗോപാൽ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി...