തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞ് നടക്കാനൊന്നും പറ്റില്ല തിരിച്ചടിക്കും : കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചാല്‍ പ്രത്യാക്രമണമുണ്ടാകുമെന്ന് കെ മുരളീധരന്‍ എംപി. പാര്‍ട്ടി ഓഫീസ് ആക്രമിച്ചാല്‍ സാധിക്കുന്ന വിധത്തില്‍ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. ഇനി പോലീസില്‍ പരാതി നല്‍കി കാത്തിരിക്കില്ല. തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞ് നടക്കാനൊന്നും പറ്റില്ല. സ്വര്‍ണക്കള്ളന്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ ജയിലില്‍ കിടക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ മടിയില്ലെന്നും കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ സമാധാനം ഉണ്ടാക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യഥാർത്ഥ രേഖ കൊടുത്താലും പിണറായി വിജയൻ ഫോട്ടോ സ്റ്റാറ്റ് ആണെന്ന് പറയുമെന്ന് ഷോൺ ജോർജ്

0
തിരുവനന്തപുരം: ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പരാമർശം...

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

കാമുകിയുമായി സൗഹൃദം സ്ഥാപിച്ച സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ്...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...