Wednesday, May 15, 2024 12:56 pm

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും കോവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും കോവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടു. ഇന്ന് 3419 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ 3488 പേര്‍ക്കായിരുന്നു രോഗബാധ. ഇന്ന് ഏഴ് മരണവും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ -1072. ജില്ലകളിലെ ഇന്നത്തെ കോവിഡ് കണക്ക് തിരുവനന്തപുരം: 604

കൊല്ലം: 199
പത്തനംതിട്ട: 215
ഇടുക്കി: 67
കോട്ടയം: 381
ആലപ്പുഴ: 173
എറണാകുളം: 1072
തൃശ്ശൂര്‍: 166
പാലക്കാട്: 68
മലപ്പുറം: 75
കോഴിക്കോട്: 296
വയനാട്: 36
കണ്ണൂര്‍: 43
കാസര്‍കോട്: 24
കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗബാധ. എണ്ണം വര്‍ധിച്ചതോടെ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 18,435 ആയിരിക്കുകയാണ്. രാജ്യത്താകെയും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 8,822 പേര്‍ക്കാണ് ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 15 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. നിലവില്‍ 53,637 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,718 പേരാണ് കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ; ടിടിഇക്ക് നേരെ വീണ്ടും ആക്രമണം

0
കൊച്ചി: റെയില്‍വെ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം. ബിലാസ്‍പുര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിലെ...

‘മോദിയും ബിജെപിയും മുസ്ലിംകൾക്കെതിരെ നുണകളും വിദ്വേഷവും പ്രചരിപ്പിച്ചു’ ; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഒവൈസി

0
ന്യൂ ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ്...

ഹിന്ദു- മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമിക്കുന്ന ദിവസം മുതല്‍ ഞാന്‍ അയോഗ്യനാണ് ; നരേന്ദ്രമോദി

0
ഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമം നടത്തിയെന്ന തനിക്കെതിരായ ആരോപണത്തെ...

ശബരിമലയിൽ റോപ് വേ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

0
പത്തനംതിട്ട : കൂടുതൽ സൗകര്യമൊരുക്കാൻ ശബരിമലയിൽ റോപ് വേ സ്ഥാപിക്കാനുള്ള നടപടികൾ...