Monday, May 13, 2024 1:11 pm

എന്‍ഐഎ തലവനായി ദിന്‍കര്‍ ഗുപ്ത ഐപിഎസിനെ നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) തലവനായി ദിന്‍കര്‍ ഗുപ്ത ഐപിഎസിനെ നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍.മുന്‍ പഞ്ചാബ് പോലീസ് മേധാവിയായിരുന്ന ഗുപ്ത സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഭീകരവിരുദ്ധ സേന എന്നിവയുടെ തലവനായി പഞ്ചാബില്‍ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥനാണ്.

എന്‍ഐഎയുടെ പുതിയ മേധാവിയായി മുന്‍ പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത ഐപിഎസിനെ നിയമിച്ചുകൊണ്ട് കേന്ദ്രആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ മെയ് മാസം മുതല്‍ ഒഴിഞ്ഞുകിടന്നിരുന്ന സ്ഥാനത്തേയ്‌ക്കാണ് ദിന്‍കര്‍ ഗുപ്തയെ പരിഗണിച്ചത്. മുന്‍ എന്‍ഐഎ മേധാവി വൈ.സി.മോദി വിരമിച്ചശേഷം സിആര്‍പിഎഫ് മേധാവി കുല്‍ദീപ് സിംഗ് അധിക ചുമതലവഹിക്കുകയായിരുന്നു. ദിന്‍കര്‍ ഗുപ്തയെ നിയമിച്ചതായി ഇന്നലെയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘നിയമപരമായി അവകാശമില്ല’ ; കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി...

0
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിലായ സാഹ​ചര്യത്തിൽ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി...

നാസയുമായി ബന്ധംശക്തമാക്കി യു.എ.ഇ

0
ദുബായ്: നാസയിൽ ഇമിറാത്തി അംഗമായുള്ള രണ്ടാംഘട്ട അനലോഗ് പഠനം ആരംഭിച്ചതായി മുഹമ്മദ്...

പുല്ലാട് ജംഗ്ഷനിലെ പാതയോര മീൻവില്പന യാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു

0
പുല്ലാട് : പാതയോരത്തെ മീൻവില്പന തലവേദന സൃഷ്ടിക്കുന്നു. തിരുവല്ല - കോഴഞ്ചേരി...

ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ; ര​ണ്ടു​പേ​ർ അറസ്റ്റിൽ

0
ഒ​ല്ലൂ​ര്‍: ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ ട്രെ​യ്‌​ല​ര്‍ ലോ​റി ഡ്രൈ​വ​റെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍...