കടയുടെ വരാന്തയിലൂടെ നടന്നു വ്യാപാരിയെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച് സ്റ്റേഷനറി കടക്കാരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടയുടെ വരാന്തയിലൂടെ നടന്നു, വ്യാപാരിയെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച് കടക്കാരന്‍ സംഭവം വെണ്ണിക്കുളത്ത്. സ്‌കൂള്‍ കവലയില്‍ ബേക്കറി നടത്തുന്ന കലൈ സെല്‍വന്‍ (60), മകന്‍ ജാക്‌സന്‍ (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വലത് കൈയ്ക്ക് സാരമായി പരുക്കേറ്റ കലൈ സെല്‍വനെയും വലത് കണ്ണിനോടു ചേര്‍ന്ന് മുറിവേറ്റ ജാക്‌സനെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയിപ്രം പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇവരെ വെട്ടിയതിന് തൊട്ടടുത്ത് സ്റ്റേഷനറിക്കട നടത്തുന്ന ഷാജി എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷാജിയുടെ കടയുടെ വരാന്തയിലൂടെ കലൈസെല്‍വന്‍ നടന്നുപോയി എന്നാരോപിച്ചാണ് തര്‍ക്കമുണ്ടായത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍ പരാതി

0
കൊച്ചി: എറണാകുളം ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം. അയോധ്യയിൽ...

ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാൻ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ...

0
ദില്ലി: കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ്...