എന്‍ഐഎ തലവനായി ദിന്‍കര്‍ ഗുപ്ത ഐപിഎസിനെ നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) തലവനായി ദിന്‍കര്‍ ഗുപ്ത ഐപിഎസിനെ നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍.മുന്‍ പഞ്ചാബ് പോലീസ് മേധാവിയായിരുന്ന ഗുപ്ത സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഭീകരവിരുദ്ധ സേന എന്നിവയുടെ തലവനായി പഞ്ചാബില്‍ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥനാണ്.

എന്‍ഐഎയുടെ പുതിയ മേധാവിയായി മുന്‍ പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത ഐപിഎസിനെ നിയമിച്ചുകൊണ്ട് കേന്ദ്രആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ മെയ് മാസം മുതല്‍ ഒഴിഞ്ഞുകിടന്നിരുന്ന സ്ഥാനത്തേയ്‌ക്കാണ് ദിന്‍കര്‍ ഗുപ്തയെ പരിഗണിച്ചത്. മുന്‍ എന്‍ഐഎ മേധാവി വൈ.സി.മോദി വിരമിച്ചശേഷം സിആര്‍പിഎഫ് മേധാവി കുല്‍ദീപ് സിംഗ് അധിക ചുമതലവഹിക്കുകയായിരുന്നു. ദിന്‍കര്‍ ഗുപ്തയെ നിയമിച്ചതായി ഇന്നലെയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...