മുംബൈയില്‍ 3.5 കോടിയുടെ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയില്‍. 286 കിലോഗ്രാം കഞ്ചാവുമായി എത്തിയ രണ്ട് പേരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. വിപണിയില്‍ 3.5 കോടി വിലമതിക്കുന്ന ഉയര്‍ന്ന ഗ്രേഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

അന്തര്‍സംസ്ഥാന മയക്കുമരുന്ന് റാക്കറ്റ് മുംബൈയില്‍ എത്തുന്നുണ്ടെന്ന വിവരം എന്‍സിബിക്ക് ലഭിച്ചിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കാന്‍ ഉപയോഗിക്കാനിരുന്ന വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചു. പിന്നാലെ സോലാപൂര്‍-മുംബൈ ഹൈവേയില്‍ ഫീല്‍ഡ് ഓപ്പറേഷന്‍ ടീമിനെ രണ്ട് ദിവസത്തേക്ക് വിന്യസിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....