Wednesday, May 8, 2024 12:25 pm

15കാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: 15കാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫി(42)നെ മലപ്പുറത്തുനിന്ന് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.ചിറയ്ക്കലില്‍ താമസിച്ച്‌ മദ്രസ പഠനം നടത്തിവന്ന കുട്ടിയെ പീഡിച്ചതിന് പോക്‌സോ നിയമപ്രകാരമാണ് മദ്രസ അധ്യാപകന്‍ പിടിയിലായത്. കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ചര പവൻ മോഷ്ടിച്ച കുട്ടികളും വിൽക്കാൻ സഹായിച്ച യുവാക്കളും പിടിയിൽ

0
വ​ർ​ക്ക​ല: അ​ഞ്ച​ര പ​വ​ൻ മോ​ഷ്ടി​ച്ച കു​ട്ടി​ക​ളും വി​ൽ​പ​ന​ക്ക് സ​ഹാ​യി​ച്ച യു​വാ​ക്ക​ളും പി​ടി​യി​ൽ....

ദൃശ്യം പകർത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണം ; മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തെ തുടർന്ന് മാത‍ൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ്...

ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു

0
സിയോൾ: ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം...

എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിന്തുണച്ച് ഡൽഹി റീജ്യണൽ ലേബർ കമ്മീഷണർ

0
ന്യൂഡൽഹി: സമരം ചെയ്യുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിന്തുണച്ച് ഡൽഹി...