Tuesday, April 16, 2024 6:29 pm

വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയി ലൈംഗീകചൂഷണത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: എസ്. എസ്. എല്‍.സിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയി ലൈംഗീകചൂഷണത്തിനിരയാക്കിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍.കാട്ടാക്കടയിലെ എസ്.എസ്.ജിതീഷിനെ (22)യാണ് ബംഗളൂരുവില്‍ വെച്ച്‌ തളിപ്പറമ്പ്പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 22-നാണ് ആന്തൂര്‍ നഗരസഭാ പ്രദേശത്തെ 15 കാരിയെ ഇയാള്‍ പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയത്.സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ വശീകരിച്ചു ജിതേഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

Lok Sabha Elections 2024 - Kerala

പോലീസ് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ഇരുവരും മൈസൂരു വഴി ബംഗളൂരുവില്‍ എത്തിയിരുന്നു.അവിടെവെച്ചാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.തളിപ്പറമ്പ്എസ്.ഐ.പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭ തിരഞ്ഞെടുപ്പ് : സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

0
തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍...

കെ.കെ ശൈലജയ്ക്ക് നേരെയുള്ള സൈബർ അക്രമണം അതീവ ഗൗരവകരം : എം വി ഗോവിന്ദൻ

0
തൊടുപുഴ : കെ. കെ ശൈലജയ്ക്ക് നേരെയുള്ള സൈബർ അക്രമണം അതിവ...

പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം

0
പത്തനംതിട്ട : പന്ത്രണ്ട് വയസുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി ; ഹര്‍ജി ഹൈക്കോടതി തള്ളി

0
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. മൊഴിപ്പകര്‍പ്പ്...