കോന്നി: പട്ടാപ്പകല്‍ കാണിക്കവഞ്ചി കുത്തി തുറന്ന് കവര്‍ച്ച. തിരുവിതാംകൂര്‍ ദേവസ്വം വകയായുള്ള കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്നാണ് പണം കവര്‍ന്നത്. ഉച്ചവരെ ജീവനക്കാർ ഉണ്ടായിരുന്നു. ഇതിനു ശേഷമാകാം മോഷണം നടന്നത് എന്നാണ് നിഗമനം. വൈകീട്ട് നട തുറക്കാന്‍ ജീവനക്കാർ എത്തിയപ്പോള്‍ ആണ് കാണിക്ക വഞ്ചി കുത്തി തുറന്നു കിടക്കുന്നത് കണ്ടത്. കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പട്ടാപ്പകല്‍ കാണിക്കവഞ്ചി കുത്തി തുറന്ന് കവര്‍ച്ച
RECENT NEWS
Advertisment