Wednesday, May 15, 2024 9:25 am

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ; വഴിപാടായി ലഭിച്ച സ്വർണത്തിൽ 11.3 പവൻ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമില്‍ നിന്നും 11.3 പവന്‍ സ്വര്‍ണം കാണാതായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 2015-16 കാലയളവിലാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്. 2015-16 കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്ന ദേവസ്വം ജീവനക്കാര്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണിതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് ദേവസ്വത്തിന് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വിവിധ വഴിപാട് ഇനങ്ങളുടെ വരവ് രേഖപ്പെടുത്തിയതിലും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 30,000 രൂപയിലധികം ഇത്തരത്തില്‍ നഷ്ടമുണ്ടായെന്നാണ് കണക്ക്. ദേവസ്വം ജീവനക്കാരുടെ വീഴ്ചയില്‍ ശക്തമായ നടപടിയുണ്ടാകണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡരികിലെ പഴയ ടെലിഫോൺ പോസ്റ്റുകൾ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു

0
മല്ലപ്പള്ളി : റോഡരികിലെ പഴയ ടെലിഫോൺ പോസ്റ്റുകൾ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കോട്ടയം...

ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്ന് 64 അടി താഴ്ചയിൽ കുടുങ്ങിയത് 14 പേർ...

0
ജയ്പൂർ: രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്ന് കുടുങ്ങിയ 14 പേരിൽ...

ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു ; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

0
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു. കാസർകോട്...

‘ഒരു കൃത്രിമവും അനുവദിക്കില്ല’ ; ബൂത്ത് ഏജന്റുമാർക്ക് ഇ.വി.എം പരിശീലനവുമായി ഡൽഹി കോൺഗ്രസ്‌

0
ന്യൂഡൽഹി: ബൂത്ത് ലെവൽ ഏജന്റുമാരെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ(ഇ.വി.എം) പ്രവർത്തനം പഠിപ്പിക്കാനൊരുങ്ങി...