കുറമ്പകര എ ശിവരാമൻ അനുസ്മരണം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ നേതാവായിരുന്ന കുറമ്പകര എ ശിവരാമൻ ആറാമത് അനുസ്മരണ സമ്മേളനം സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ബിജു അധ്യക്ഷത വഹിച്ചു. ഏനാദിമഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രാജഗോപാലൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യകാരൻ കുറമ്പകര മജീദ്, കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് പ്രസിഡന്റ് സി വി ശാന്തകുമാർ, സി പി ഐ. മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആയ കെ സേതുകുമാർ, പി വേണു, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ രാധാകൃഷ്ണപിള്ള, ഉഷ പി സാബു, രതീഷ് എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം മാങ്ങാട് സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. ബിജു കൃതജ്ഞത അർപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...