Friday, May 17, 2024 2:14 pm

കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കോയിപ്രം പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: പോലീസ് സ്റ്റേഷൻ വളപ്പിലെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോയിപ്രം പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിലു വിനെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ജനമൈത്രി ഓഫീസിനു സമീപം കാറിൽ അബോധാവസ്ഥയിൽ കാണപ്പെട്ടത്. ഉടനെ തന്നെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 47 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ – രാജരാജേശ്വരി. മക്കൾ – ഐശ്വര്യ, ആദിത്യൻ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ ആദ്യ അറസ്റ്റ് : അറസ്റ്റിലായത് രാഹുലിന്റെ സുഹൃത്ത് രാജേഷ്‌

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ്...

തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം ; ഐ.ആര്‍.ഇയ്ക്ക് കരാര്‍

0
ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം. കേന്ദ്രസര്‍ക്കാരിന്...

നിരോധനവും നിയന്ത്രണവും കര്‍ശനം ; വാഴക്കുന്നം നീര്‍പാലം വഴി കടന്നു പോകുന്ന ഭാരവാഹങ്ങളുടെ എണ്ണത്തില്‍...

0
കോഴഞ്ചേരി : നിരോധനവും നിയന്ത്രണവും കര്‍ശനമാണെങ്കിലും പമ്പാ ഇറിഗേഷന്‍ പദ്ധതിയുടെ വാഴക്കുന്നം...

കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതി ; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്

0
കളമശ്ശേരി: വേങ്ങൂരിന് പിന്നാലെ കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതിയിൽ. ഒരാഴ്ചയ്ക്കിടെ രോഗം...