കാക്കനാട് കളക്‌ട്രേറ്റില്‍ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി വയോധികന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കാക്കനാട് കളക്‌ട്രേറ്റില്‍ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി വയോധികന്‍. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിറതോക്കുമായാണ് ഇയാള്‍ കളക്‌ട്രേറ്റിലേക്ക് കടന്നത്. പോലീസ് പിടികൂടി പരിശോധിച്ചപ്പോള്‍ തോക്കിനകത്ത് 8 വെടിയുണ്ടകള്‍ ഉണ്ടായിരുന്നു.

തോക്ക് ലൈസന്‍സ് പുതുക്കാനാണ് ഇയാള്‍ എത്തിയതെന്ന് പറയുന്നു. വയോധികനേയും തോക്കും പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ വയോധികനെതിരെ കേസെടുത്തിട്ടില്ല. ഇയാള്‍ക്ക് തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...