എസ്.എൻ.ഡി.പി യോഗം 414 നമ്പർ വള്ളിയാനി പരപ്പനാൽ ശാഖ ; വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: എസ്.എൻ.ഡി.പി യോഗം 414 നമ്പർ വള്ളിയാനി പരപ്പനാൽ ശാഖയിലെ 86 മത് വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ  സമ്മേളനം ഉത്‌ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, ശാഖ പ്രസിഡന്റ് എസ്.കെ.ഗോപിനാഥൻ, സെക്രട്ടറി കെ.കാർത്തികേയൻ, യൂണിയൻ കമ്മറ്റി അംഗം പി.ആർ. ഗിരീഷ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.ആർ.ഗിരീഷ് (പ്രസിഡണ്ട് ), എസ്. കെ.ഗോപിനാഥൻ ( വൈസ് പ്രസിഡണ്ട്), കെ.കാർത്തികേയൻ (സെക്രട്ടറി),  സലിംകുമാർ (യൂണിയൻ കമ്മറ്റി അംഗം),  അജിത്ത് ആനത്താനിൽ, ബിനു ആനത്താനിൽ, രാജൻ ആനത്താനിൽ, ദീപു, സരസമ്മ, ഓമന വിജയൻ അജിത്ത് ആനത്താനിൽ (കമ്മറ്റി അംഗങ്ങൾ) സുധാകരൻ, എ.കെ.രാജു, രത്നാകരൻ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...