Monday, April 29, 2024 9:37 pm

മുഴുവൻ ജലാശയങ്ങളിലും മത്സ്യകൃഷി ആരംഭിക്കണം : രാജേഷ് വാളിപ്പാക്കൽ

For full experience, Download our mobile application:
Get it on Google Play

പാലാ : മുഴുവൻ ജലാശയങ്ങളിലും മത്സ്യകൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ ഫിഷറീസ് വകുപ്പ് സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ മത്സ്യ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് ചെറുവള്ളി, പ്രേമോൾ ദാസ് , വസന്തകുമാരി ടി .കെ ഷാബു പോൾ, സൈമൺ ജോർജ് , സിയാദ് പി. എസ് , രഞ്ജിത്ത് എസ് , ബിന്ദുമോൾ എം.റ്റി തുടങ്ങിയവർ പ്രസംഗിച്ചു. ഫാദർ റോയി മാത്യു വടക്കേൽ മത്സ്യകൃഷിയുടെ അനുഭവങ്ങൾ പങ്കുവെച്ചു. പ്രോജക്ട് കോർഡിനേറ്റർമാരായ ആതിര പി.എസ് പൊൻമണി എന്നിവർ മത്സ്യകൃഷിയെ സംബന്ധിച്ച ക്ലാസുകൾ നയിച്ചു. മികച്ച മത്സ്യ കർഷകരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ പ്രഥമ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ...

0
പത്തനംതിട്ട : ഭാഗ്യസ്മരണീയനായ ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ...

മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു

0
മധുര: മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു. കൊല്ലം...

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് തെങ്കാശി...

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’ ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി...