Thursday, May 9, 2024 7:14 am

ആര്‍എസ്‌എസ്‌ അനുകൂല ജാതി സംഘടനയുടെ പരിപാടിയില്‍ എംഎല്‍എ എ കെ എം അഷറഫ്‌ പങ്കെടുത്തതില്‍ വിവാദം

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം: ആര്‍എസ്‌എസ്‌ അനുകൂല ജാതി സംഘടനയുടെ പരിപാടിയില്‍ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ്‌ പങ്കെടുത്തതില്‍ വിവാദം. ഹൊസങ്കടിയില്‍ വിഎച്ച്‌പി ഉടമസ്ഥതയിലുള്ള ഓഡിറ്റോയത്തില്‍ നടന്ന ബാക്കുട സേവാസമാജം കേരള – കര്‍ണാടക സമ്മേളനത്തിലാണ്‌ മുഖ്യാതിഥിയായി മുസ്ലിംലീഗ്‌ എംഎല്‍എ പങ്കെടുത്തത്‌.

ആര്‍എസ്‌എസ്‌ നേതാക്കളായ ഹെഡ്‌ഗേവാര്‍, ഗോള്‍വാക്കര്‍എന്നിവരുടെ ചിത്രങ്ങള്‍ വേദിയുടെ പശ്ചാത്തലത്തിലുണ്ട്‌. സംഘപരിവാര്‍ പരിപാടികള്‍ മാത്രമാണ്‌ ഇവിടെ നടക്കാറുള്ളത്‌. ഇതറിഞ്ഞിട്ടും എംഎല്‍എ പങ്കെടുത്തതിനെതിരെ പ്രതിഷേധമുയര്‍ന്നു. ഇത്‌ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയുംചെയ്‌തു. ആര്‍എസ്‌എസ്സിന്‍റെയല്ല സമുദായ സംഘടനയുടെ പരിപാടിയിലാണ്‌ പങ്കെടുത്തതെന്നാണ്‌ എംഎല്‍എയുടെ വാദം. തന്‍റെ  ഫോട്ടോ മോര്‍ഫുചെയ്‌താണ്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ജില്ലാ പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കിയിട്ടുണ്ടെന്നും എല്‍എല്‍എ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആശ്വാസം ; സം​സ്ഥാ​ന​ത്ത് ശക്തമായ മഴയ്ക്ക് സാധ്യത

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ കൂ​ടു​ത​ല്‍ ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത....

കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമായേക്കും ; സ്വകാര്യകമ്പനിക്ക് കൈമാറാൻ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്

0
കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിക്ക് ചുളുവിലയ്ക്ക്...

ഗോ​ൾ​ഡി ബ്രാ​ർ-​ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​ത്തി​ലെ പത്ത് പേ​ർ കൂടി പി​ടി​യി​ൽ

0
ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളാ​യ ഗോ​ൾ​ഡി ബ്രാ​ർ, ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി...

സുഗന്ധഗിരി മരംമുറി : ‘മാനസികമായി പീഡിപ്പിച്ചു’ ; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി കൽപ്പറ്റ റേഞ്ചര്‍

0
കൽപറ്റ: വയനാട്ടിലെ സുഗന്ധഗിരി മരംമുറിയിൽ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ...