Saturday, May 11, 2024 10:25 pm

ടോറസും കാറും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം : പഴയ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ടോറസും കാറും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരുക്കേറ്റു. കോട്ടയം മണിമല സ്വദേശി ഏത്തക്കാട്ട് ജിജോ (38) ആണ് മരിച്ചത്. പരുക്കേറ്റ കണ്ണൂര്‍ ഡൊമിനിക് പ്രൊവിന്‍സിലെ ഫാ.ബോബിന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ താമസിക്കുന്ന ജിജോ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.

കാര്‍ ഒടിച്ചിരുന്നത് ജിജോ ആയിരുന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റല്‍ നിറച്ചെത്തിയ ടോറസില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ജിജോയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അബൂദബിയിലെ സംയോജിത ഗതാഗത കേന്ദ്രത്തിന് ഇനി പുതിയ പേര്

0
അബൂദബി: അബൂദബിയിലെ സംയോജിത ഗതാഗത കേന്ദ്രം ഇനി അബൂദബി മൊബിലിറ്റി എന്ന...

13ന് 24 പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും ; ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് തലസ്ഥാനവാസികൾക്ക് നിർദേശം

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍...

ആലുവയിലെ വീട്ടില്‍ നിന്ന് നാല്‍പ്പത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസ് ; പ്രതികള്‍ പിടിയില്‍

0
ആലുവ : ആലുവയിലെ വീട്ടില്‍ നിന്ന് നാല്‍പ്പത് പവന്‍ സ്വര്‍ണവും രണ്ട്...

കനത്ത മഴ : മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു ; 10 പേർക്ക്...

0
കൊച്ചി: കനത്ത മഴയിൽ മൂവാറ്റുപുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 10...