Monday, May 27, 2024 2:02 pm

വിദ്യാ രംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

റാന്നി : കുട്ടികളുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാ രംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ് നിർവഹിച്ചു. റാന്നി ബി ആർ സി യിൽ നടന്ന പരിപാടിയിൽ പഴവങ്ങാടി പഞ്ചായത്തംഗം ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ ചാക്കോ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാരംഗം കലാസാഹിത്യവേദി റാന്നി ഉപജില്ലാ കോഡിനേറ്റർ മിനി പി ശ്രീധർ, റാന്നി ബിപിസി ഷാജി എ. സലാം, പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്രരംഗം ഉപ ജില്ലാ കോ-ഓർഡിനേറ്റർ എഫ്.അജിനി, പ്രിയംവദാ കുമാരി എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് നാടക നടനും രചയിതാവും സംവിധായകനുമായ എസ് ശിവപ്രസാദ് അഭിനയ ശില്പശാല ക്ലാസ് എടുത്തു. പരിപാടിയിൽ സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാരംഗം കോഡിനേറ്റർമാരും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വടകരയിൽ വിജയാഘോഷത്തിന് നിയന്ത്രണം ; പരിപാടികൾ രാതി ഏഴിന് അവസാനിപ്പിക്കണം ; വാഹന ജാഥകള്‍...

0
കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലത്തിൽ വിജയാഘോഷത്തിന് നിയന്ത്രണം. ആഘോഷങ്ങൾ രാത്രി ഏഴ്...

ഏഴംകുളം – കൈപ്പട്ടൂർ റോഡ് പുനർനിർമാണത്തിൽ പണിനടക്കാതെ ഒന്നരക്കിലോമീറ്റർ

0
ഏഴംകുളം : ഏഴംകുളം - കൈപ്പട്ടൂർ റോഡ് പുനർനിർമാണത്തിൽ പണിനടക്കാതെ ഒന്നരക്കിലോമീറ്റർ....

അടുത്ത 5 ദിവസത്തേക്ക്‌ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 27-05-2024:...

ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് ; എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെച്ചു

0
പാലക്കാട്: ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പാർക്കിംഗ് പരിഷ്കരണത്തിനെതിരെ ഒറ്റപ്പാലം...