വിദ്യാ രംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

റാന്നി : കുട്ടികളുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാ രംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ് നിർവഹിച്ചു. റാന്നി ബി ആർ സി യിൽ നടന്ന പരിപാടിയിൽ പഴവങ്ങാടി പഞ്ചായത്തംഗം ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ ചാക്കോ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാരംഗം കലാസാഹിത്യവേദി റാന്നി ഉപജില്ലാ കോഡിനേറ്റർ മിനി പി ശ്രീധർ, റാന്നി ബിപിസി ഷാജി എ. സലാം, പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്രരംഗം ഉപ ജില്ലാ കോ-ഓർഡിനേറ്റർ എഫ്.അജിനി, പ്രിയംവദാ കുമാരി എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് നാടക നടനും രചയിതാവും സംവിധായകനുമായ എസ് ശിവപ്രസാദ് അഭിനയ ശില്പശാല ക്ലാസ് എടുത്തു. പരിപാടിയിൽ സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാരംഗം കോഡിനേറ്റർമാരും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...