Friday, May 3, 2024 9:53 am

കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. പഞ്ചായത്തിലെ പള്ളിക്കുന്ന് മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ പന്നിക്കുട്ടം തെക്കേക്കര ഐസക് മാത്യൂവിന്റെ കൃഷിയിടത്തിലെ വിളവെടുപ്പിന് ഭാഗമായ അൻപതോളം കപ്പ മൂടുകള്‍ നശിപ്പിച്ചു. ഇവിടെ നിർമ്മിച്ചിരുന്ന കൃഷി സംരക്ഷണ മറകളും പന്നിക്കൂട്ടം പൂർണമായും നശിപ്പിച്ചു. കാടു കയറിയ റബർ തോട്ടങ്ങളിലും മറ്റും കാട്ടുപന്നികൾ പെറ്റുപെരുകുകയാണ്. പ്രദേശത്ത് കൃഷി നശിപ്പിക്കപെടുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബോയിംഗ് വിസില്‍ബ്ലോവര്‍ ; രണ്ടാമത്തെ ആളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

0
യു എസ് : ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ച...

അടൂര്‍ എസ്.എന്‍.ഐടിയില്‍ സിവിൽ എൻജിനീയറിംഗ് ഫെസ്റ്റ് നടന്നു

0
അടൂർ : ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി അടൂർ സിവിൽ എൻജിനീയറിംഗ്...

ഗോൾഡി ബ്രാർ കൊല്ലപ്പെട്ടിട്ടില്ല ജീവനോടെ ഉണ്ട് ; വെളിപ്പെടുത്തലുമായി യു.എസ്

0
ന്യൂയോർക്ക്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോൾ‌ഡി...

പ്രീമിയം സൗകര്യങ്ങളുമായി കേരളത്തിന്റെ സ്വകാര്യ ട്രെയിന്‍ ജൂണ്‍ നാലുമുതല്‍ സർവീസ് ആരംഭിക്കുന്നു ; ആദ്യ...

0
തിരുവനന്തപുരം: സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് ആദ്യമായി കേരളത്തിലും. രാജ്യത്തിന്റെ വിവിധ...