Thursday, May 9, 2024 9:00 am

പേ വിഷ വാക്സീൻ എത്തിച്ചത് ഗുണനിലവാരം പരിശോധിക്കാതെ ; മെഡിക്കൽ സർവീസസ് കോർപറേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേ വിഷബാധ വാക്സീന്‍ വിതരണത്തില്‍ ആരോഗ്യമന്ത്രിയുടെ വാദം തള്ളി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെ വാക്സീന്‍ എത്തിച്ചതായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എംഡി എസ്.ചിത്രയുടെ വിശദീകരണം. വിതരണം ചെയ്യുന്ന വിന്‍സ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിന്‍ ആന്റിറാബീസ് വാക്സീന്‍ ഇതുവരെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല.

പേ വിഷബാധ വാക്സീന്റെ ആവശ്യകത കൂടിവരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല മുന്‍വര്‍ഷങ്ങളിലും പരിശോധനയില്‍ ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കിയതായും എംഡി വിശദീകരിക്കുന്നു. ഗുണനിലവാര പരിശോധന നടത്തിയാണ് വാക്സീന്‍ എത്തിച്ചതെന്നായിരുന്നു നിയമസഭയില്‍ ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി തിരുത്തുകയും വിദഗ്ധ സമിതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീണ്ടും കാട്ടാന ആക്രമണം : സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

0
പാലക്കാട്: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി...

സിനിമാ നിര്‍മാതാവ് ചമഞ്ഞ് വിളിക്കും, ഓഡിഷന്റെ പേരില്‍ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും ; ഭീഷണി...

0
ആലപ്പുഴ: സിനിമാ നിര്‍മാതാവ് ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന...

മലപ്പുറത്ത് ഈ വർഷവും പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി രൂക്ഷമാകും ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കോഴിക്കോട്: ഈ വർഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. മലബാറിലെ...

​കുൽഗാമിൽ ലഷ്കർ ഭീകരനെ സുരക്ഷാ സേന വധിച്ചു

0
ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ‌ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന....