Monday, May 6, 2024 6:08 am

അജ്മല്‍ ബിസ്മിയില്‍ ഗൃഹോപകരണങ്ങള്‍ക്ക് 50% വിലക്കുറവുമായി ഉത്രാടപ്പാച്ചില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ഗൃഹോപകരണങ്ങള്‍ക്ക് 50% വിലക്കുറവുമായി ഉത്രാടം ഓഫറുകള്‍ ആരംഭിച്ചു. തകര്‍ത്തോഓണം ഓഫറിലൂടെ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാനും അതോടൊപ്പം 2 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ട് കൂപ്പണുകളും നേടാനുള്ള അവസരവുമുണ്ട്. 20,000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്കും 20,000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ ലഭിക്കുന്നതാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.

എല്‍ജി, സാംസങ്, സോണി, ഹയര്‍, ടിസിഎല്‍, ഇംപെക്‌സ്, എംഐ, കൊഡാക്ക് തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. 19990 രൂപ വിലയുള്ള 32 ഇഞ്ച് സ്മാര്‍ട്ട് എല്‍ല്‍ഇഡി വെറും 6990 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ സ്‌പെഷ്യല്‍ ഓഫറിലൂടെ വെറും 23990 രൂപയ്ക്ക് 43 ഇഞ്ച് എല്‍ഇഡി സ്മാര്‍ട്ട് ടിവി 4 വര്‍ഷം വാറണ്ടിയോടു കൂടി പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഒരു വര്‍ഷം വാറണ്ടിയോടു കൂടിയ 50 ഇഞ്ച് യുഎച്ച്ഡി സ്മാര്‍ട്ട് ടിവി പര്‍ച്ചേസ് ചെയ്യുന്നതിന് ഉപഭോക്താവ് വെറും 27990 രൂപ മാത്രം നല്‍കിയാല്‍ മതി, അതോടൊപ്പം 5490 രൂപ വിലയുള്ള സമ്മാനവുമുണ്ട്.

55 ഇഞ്ച് യുഎച്ച്ഡി സ്മാര്‍ട്ട് ടിവിയോടൊപ്പം 5490 രൂപയുടെ സമ്മാനവും ഒരു വര്‍ഷം വാറണ്ടിയും ലഭിക്കുന്നു. 65 ഇഞ്ച് യുഎച്ച്ഡി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ടിവി സ്‌പെഷ്യല്‍ ഓഫറില്‍ നാലു വര്‍ഷം വാറണ്ടിയോടുകൂടി സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു. ഇതു കൂടാതെ എല്ലാ സ്മാര്‍ട്ട് ടിവികളും ഇഎംഐ സൗകര്യം ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യാനുള്ള അവസരവുമുണ്ട്. എസി പര്‍ച്ചേസുകള്‍ക്ക് 50% ഡിസ്‌കൗണ്ട് ലഭ്യമാണ്, കൂടാതെ ബജാജ് ഫിന്‍സെര്‍വ് ഒരുക്കുന്ന ഇഎംഐ സൗകര്യവുമുണ്ട്.

പ്രമുഖ ബ്രാന്‍ഡുകളുടെ റെഫ്രിജിറേറ്റര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, വാഷിംഗ് മെഷിന്‍, മൈക്രോവേവ് ഓവന്‍, ഫാന്‍, പ്രഷര്‍ കുക്കര്‍, ഗ്ലാസ്സ് ടോപ്പ്, മിക്‌സര്‍ ഗ്രൈന്‍ഡര്‍, സ്പീക്കര്‍ സിസ്റ്റം, ചിമ്‌നി തുടങ്ങിയവ 50% ഫ്ലാറ്റ് ഓഫറില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ റെഫ്രിജിറേറ്ററുകളും 50% വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. സിംഗിള്‍ ഡോര്‍ റെഫ്രിജിറേറ്ററുകള്‍ വെറും 7450 രൂപയിലും, ഡബിള്‍ ഡോര്‍ 15990 രൂപയിലും, സൈഡ് ബൈ സൈഡ് 37990 രൂപയിലും ആരംഭിക്കുന്നു. വാഷിംഗ് മെഷിനുകള്‍ക്ക് 50% വരെ വിലക്കുറവുമുണ്ട്. സെമി ഓട്ടോ വാഷിംഗ് മെഷിനുകള്‍ 5990 രൂപ മുതലും, ടോപ്പ് ലോഡ് 11245 രൂപ മുതലും ആരംഭിക്കുന്നു.

അതോടൊപ്പം ടോപ്പ് ലോഡ് വാഷിംഗ് മെഷിന് 999 രൂപ മുതലും, ടോപ്പ് ലോഡ് വാഷിംഗ് മെഷിനുകള്‍ക്ക് 2889 രൂപ മുതലും ഇഎംഐ സൗകര്യം ലഭിക്കുന്നു. കൂടാതെ ഫ്രന്റ് ലോഡ് വാഷിംഗ് മെഷിന്‍ സ്‌പെഷ്യല്‍ ഓഫറിലും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. കൂടാതെ തിരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് നിരവധി സമ്മാനങ്ങളും ഓഫറുകളുമുണ്ട്. 6000 മുതല്‍ 12000 രൂപ വരെയുള്ള സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 3499 രൂപ വിലയുള്ള ബ്ലൂടൂത്ത് നെക്ക്ബാന്‍ഡ്, 12000 മുതല്‍ 22000 രൂപ വരെയുള്ള സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 4389 രൂപ വിലയുള്ള ബോട്ട് എയര്‍പോഡും നെക്ക്ബാന്‍ഡും, 22000 രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 4449 രൂപ വിലയുള്ള ബട്ടര്‍ഫ്‌ലൈ 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡറും സമ്മാനമായി നേടാം.

ഇതു കൂടാതെ എംഐ, വിവോ സ്മാര്‍ട്ട് ഫോണുകളും വമ്പന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ലാപ്ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പം ക്യാരി ബാഗ്, വയര്‍ലെസ്സ് കീബോര്‍ഡ്, മൗസ്, ക്ലീനിംഗ് കിറ്റ് എന്നിവ തികച്ചും സൗജന്യമായി നേടാം. അതോടൊപ്പം 30900 രൂപ വിലയുള്ള ആപ്പിള്‍ ഐപാഡ് വെറും 28900 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യാവുന്നതാണ്. 5999 റിയല്‍ മി സ്മാര്‍ട്ട് വാച്ചുകള്‍ വെറും 3999 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യാം. എച്ച്പി ഡെസ്‌ക്‌ജെറ്റ് പ്രിന്ററുകള്‍ക്ക് 5900 മാത്രം നല്‍കി സ്വന്തമാക്കാവുന്നതാണ്. കൂടാതെ പഴയ ഗൃഹോപകരണങ്ങള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് എന്നിവ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവും ഇതോടൊപ്പമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡി.സി.സി തലങ്ങളിൽ അഴിച്ചുപണി വേണം ; കോൺഗ്രസിൽ മുറവിളി ശക്തമാകുന്നു

0
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.പി.സി.സി., ഡി.സി.സി. തലങ്ങളിൽ അഴിച്ചുപണി വേണമെന്ന്...

കെ​രെം ഷാ​ലോ​മി​ന് നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ

0
ടെ​ൽ അ​വീ​വ്: ഗാ​സ മു​ന​മ്പി​ൽ നി​ന്ന് കെ​രെം ഷാ​ലോ​മി​നു നേ​രെ​യു​ണ്ടാ​യ റോ​ക്ക​റ്റ്...

ആ​ശു​പ​ത്രി​യി​ലെ എ​സി മോ​ഷ്ടി​ച്ച കേസിൽ പ്ര​തി പി​ടി​യി​ൽ

0
ആ​ല​പ്പു​ഴ: ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ​സി മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. ആ​ല​പ്പു​ഴ റെ​യി​ൽ​വേ...

എനി​ക്കെ​തി​രാ​യ കേ​സു​ക​ൾ എല്ലാം കെ​ട്ടി​ച്ച​മ​ച്ച​ത് ; രേ​വ​ണ്ണ

0
ബം​ഗ​ളൂ​രു: ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ള്‍​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​വ...