Tuesday, May 7, 2024 6:13 pm

തെരുവുനായപ്രശ്നം പരിഹരിക്കാന്‍ ജില്ലാതല സമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായപ്രശ്നം പരിഹരിക്കാന്‍ ജില്ലാതല ഏകോപനത്തിന് നാലംഗസമിതിക്ക് രൂപംകൊടുത്തെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷും റവന്യൂ മന്ത്രി കെ രാജനും. എല്ലാ ദിവസവും തദ്ദേശസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണം. ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് വിലയിരുത്തുമെന്നും മന്ത്രിമാർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കല്ലാറിൻ്റെ തീരങ്ങൾക്ക് ഭംഗിയേകി മണിമരുത് പൂക്കൾ വിരിഞ്ഞു

0
കോന്നി : തണ്ണിത്തോടിൻ്റെ വിരിമാറിലൂടെ ഒഴുകുന്ന കല്ലാറിൻ്റെ കരകളിൽ മണിമരുത് ഇത്തവണയും...

കര്‍ഷകര്‍ക്കുള്ള ധനസഹായ പദ്ധതി ; തെലങ്കാന മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു : തിരഞ്ഞെടുപ്പ് കമ്മിഷന്‍

0
തെലങ്കാന : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്...

വേനൽ ചൂടിൽ ഉരുകി കോന്നി ; ശീതള പാനീയകടകളിൽ തിരക്കേറുന്നു

0
കോന്നി : നാടുമുഴുവൻ വേനൽ ചൂടിൽ വെന്തുരുകുമ്പോൾ കോന്നിയിലെ ശീതള പാനീയ...

ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

0
ആലപ്പുഴ : ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു....