Friday, May 24, 2024 8:09 pm

മുതിര്‍ന്ന നേതാവ് ആര്യാടന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിലമ്പൂരിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മുൻമന്ത്രിയും മുതിർന്ന നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്‍റെ വിയോഗം പാർട്ടിക്കും തനിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സമാജികനായിരുന്നു അദ്ദേഹമെന്നും രാഹുൽ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി നിലമ്പൂരിലെത്തും. അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്ന് രാവിലെ 7.40 ഓടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ആര്യാടൻ മുഹമ്മദ് അന്തരിച്ചത്. ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്നു. നാളെ രാവിലെ ഒമ്പത് മണിക്ക് നിലമ്പൂര്‍ മുക്കട്ട വലിയ ജുമ മസ്ജിദിലാണ് സംസ്കാരം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിയാർ ഡാമിന്റെ ഉടമ്പടി കരാർ അഴിമതി ; യൂത്ത് കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട : മണിയാർ ഡാമിന്റെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കാത്തതിലും ആറര കോടിയുടെ...

ആകാശത്തിരുന്ന് ഖത്തർ ചുറ്റിക്കാണാൻ അവസരമൊരുക്കി ഡിസ്‌കവർ ഖത്തർ

0
ദോഹ: ആകാശത്തിരുന്ന് ഖത്തറിലെ ദോഹയടക്കമുള്ള പ്രധാന കേന്ദ്രങ്ങൾ ചുറ്റിക്കാണാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി...

കൊച്ചിയിലെ വെള്ളക്കെട്ടിന് കളക്ടര്‍ വിചാരിച്ചാല്‍ പരിഹാരമാവില്ല : കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഹൈക്കോടതി

0
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജില്ലാ കളക്ടര്‍ മാത്രം...

കിടപ്പ് രോഗിക്ക് സഹായവുമായി റാന്നി ജനമൈത്രി സമിതി

0
റാന്നി: ഒരു വർഷത്തോളമായി കിടപ്പിലായ 38 വയസ്സുള്ള യുവാവിന് എയർ ബെഡ്ഡും...