കൊച്ചിയിലെ വെള്ളക്കെട്ടിന് കളക്ടര്‍ വിചാരിച്ചാല്‍ പരിഹാരമാവില്ല : കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ട് മാറില്ലെന്നും പ്രശ്‌നപരിഹാരത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും വെള്ളക്കെട്ട് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വെള്ളക്കെട്ടുണ്ടാക്കുന്ന ഹോട്ട്‌സ്‌പോട്ടുകളായ കാനകള്‍ ശുദ്ധീകരിച്ചെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയ്ക്ക് നിര്‍ദേശം നല്‍കി. മുല്ലശ്ശേരി കനാലിലെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ സംവിധാനം ഉണ്ടാക്കണം, സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലെ പ്രശ്‌നം പരിഹരിക്കണം, നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി നല്‍കി. മാലിന്യം നീക്കം ചെയ്യാന്‍ ജനങ്ങളുടെ സഹായവും ആവശ്യമാണെന്നും കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെ ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളക്കെട്ടുള്ള മേഖലകള്‍ സന്ദര്‍ശിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വേനല്‍ മഴയാണ് ഇപ്പോള്‍ പെയ്യുന്നതെന്നും കാലവര്‍ഷത്തിനു മുമ്പേ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മഴ കനത്തതോടെ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ടാണ്. പലയിടത്തും ഇടറോഡുകളിലും വീടുകളിലും വെള്ളംകയറി. ഇടപ്പള്ളി, കളമശ്ശേരി, ആലുവ ഉള്‍പ്പെടെയുള്ള മേഖലകളിലും പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ; സപ്ലൈകോയുടെ തിരുവനന്തപുരം ഓണം മെഗാ ട്രേഡ് ഫെയർ ഉദ്ഘാടനം ഇന്ന്

0
തിരുവനന്തപുരം: സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിന്‍റെ ഉദ്ഘാടനം...

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ അറസ്റ്റിലെ നാണക്കേട് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് നടപ്പിലാക്കുന്നുവെന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നാണക്കേട്...

കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി : ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്‍റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും...

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...