Sunday, April 28, 2024 8:16 pm

പോൺ നിരോധനം : 67 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

പൂനൈ : ഇന്ത്യയിൽ 67 വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം. ഈ വെബ്‌സൈറ്റുകളുടെ അശ്ലീല ഉള്ളടക്കം കണക്കിലെടുത്താണ് നടപടി. പൂനൈ കോടതിയുടെ ഉത്തരവ് പ്രകാരം 63 വെബ്‌സൈറ്റുകളും  ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് വെബ്‌സൈറ്റുകളുമാണ് നിരോധിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് പോണോഗ്രാഫിക് വെബ്‌സൈറ്റുകൾ സർക്കാർ നിരോധിക്കുന്നത്. 2018 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാർ 827 വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു

0
കോന്നി : അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. നടുവത്തുമൂഴി...

സൂര്യാഘാതം ; കണ്ണൂരിലും പാലക്കാടും മരണം

0
പാലക്കാട് : കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. പന്തക്കല്‍ സ്വദേശി യു...

അമിത വേഗതയിലെത്തിയ കാറുകള്‍ അത്തിക്കയം പാലം ജംങ്ഷനില്‍ കൂട്ടിയിടിച്ചു

0
അത്തിക്കയം: അമിത വേഗതയിലെത്തിയ കാറുകള്‍ അത്തിക്കയം പാലം ജംങ്ഷനില്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍...

ഒമാനിലെ വാഹനാപകടം ; മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ച്ചു

0
മസ്കറ്റ്: ഒമാനിലെ നിസ്വയില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങള്‍...