മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ഗ്രഡേഷൻ പരിശീലനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ. ജിനോയ് ജോർജ് ഉദ്ഘാടനം ചെയ്തു. സി.എസ് ശാലിനിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ഗ്രഡേഷൻ പരിശീലന ക്ലാസ് ജില്ലാ കൗൺസിൽ അംഗം ബി. വിനയസാഗർ നിർവ്വഹിച്ചു.
മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസില്‍ ഗ്രഡേഷൻ പരിശീലനം നടത്തി
RECENT NEWS
Advertisment