കുളനട : തീർഥാടകരുടെ സൗകര്യാർഥം അച്ചൻകോവിലാറ്റിൽ കുളനട പഞ്ചായത്തിൽപ്പെട്ട കൈപ്പുഴ പന്തപ്ലാവിൽ കടവ് ഏറ്റെടുത്ത് അധികൃതര്‍. ചെളിയും പുൽക്കാടുകള്‍ കൊണ്ടും മൂടി കിടക്കുകയായിരുന്നു കടവ്. ക്ഷേത്രക്കടവിലെയും താഴെയുള്ള കടവുകളിലെയും ചെളി നീക്കംചെയ്തെങ്കിലും പന്തപ്ലാവിൽ കടവിൽ പ്രളയകാലത്തടിഞ്ഞ ചെളി മാറ്റിയിരുന്നില്ല. കൈപ്പുഴ കരയിലുള്ള തീർഥാടക വിശ്രമകേന്ദ്രത്തിൽ വിശ്രമിക്കുന്ന തീർഥാടകർക്ക് ഈ കടവാണ് കൂടുതൽ പ്രയോജനം ചെയ്യുന്നത്.
കൈപ്പുഴ പന്തപ്ലാവിൽ കടവിലെ ചെളി നീക്കിത്തുടങ്ങി
RECENT NEWS
Advertisment