കൈപ്പുഴ പന്തപ്ലാവിൽ കടവിലെ ചെളി നീക്കിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കുളനട : തീർഥാടകരുടെ സൗകര്യാർഥം അച്ചൻകോവിലാറ്റിൽ കുളനട പഞ്ചായത്തിൽപ്പെട്ട കൈപ്പുഴ പന്തപ്ലാവിൽ കടവ് ഏറ്റെടുത്ത് അധികൃതര്‍. ചെളിയും പുൽക്കാടുകള്‍ കൊണ്ടും  മൂടി കിടക്കുകയായിരുന്നു കടവ്. ക്ഷേത്രക്കടവിലെയും താഴെയുള്ള കടവുകളിലെയും ചെളി നീക്കംചെയ്തെങ്കിലും പന്തപ്ലാവിൽ കടവിൽ പ്രളയകാലത്തടിഞ്ഞ ചെളി മാറ്റിയിരുന്നില്ല. കൈപ്പുഴ കരയിലുള്ള തീർഥാടക വിശ്രമകേന്ദ്രത്തിൽ വിശ്രമിക്കുന്ന തീർഥാടകർക്ക് ഈ കടവാണ് കൂടുതൽ പ്രയോജനം ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു.

0
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്...