പാല ; യുവജനങ്ങൾ സംസ്ഥാനം വിട്ട് പോകുന്നത് തടയാൻ കാർഷിക മേഖലയിൽ യുവജനങ്ങളെ അടുപ്പിക്കാനുള്ള ഉത്തേജനവും പദ്ധതികളും ആരംഭിക്കുവാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ നേത്യയോഗം ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാരിന്റെ പുതിയ വ്യവസായ നയം കാർഷിക മേഖലയിലേ ഉൽപന്നങ്ങളുടെ മുല്യ വർദ്ധിത ഉല്പന്നങ്ങളാക്കുന്ന വ്യവസായ സ്ഥാപനങ്ങൾ അരംഭിക്കണം. കാർഷിക മേഖലയിൽ യുവ വ്യവസായികളായ കേരളത്തിലെ ആഭ്യസ്ഥത വിദ്യരായ ചെറുപ്പക്കാരെ ആകർഷിച്ച് ഇവിടെ തന്നെ നിലനിർത്താൻ സർക്കാരുകൾ അടിയന്തര നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എൽബി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രാഫ. ലോപ്പസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. സാജൻ തൊടുക ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്ത കുട്ടി കുഴിഞ്ഞാലി, സിറിയക് ചാഴികാടൻ ആൽബിൻ പേണ്ടാനം, ജെഫിൻ പ്ലാപ്പള്ളിൽ, ബിനു പുലിയറുമ്പിൽ, ഡേവിസ് പ്ലാപ്ലാനി, സുനിൽ പയ്യമ്പള്ളി. ഡിനു ചാക്കോ, അനീഷ് തേവര, ടിക്കൽ ജിൻസ് കുര്യൻ, ഷോജി ആയലൂക്കുന്നേൽ, ജോബ് സി. സ്കറിയ, രാഹുൽ ബി.പിള്ള, ബിപിൻ വെട്ടിയാനിക്കൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033