അദാനിയുടെ മകൻ ജീത് വിവാഹിതനാകുന്നു ; വധു വജ്ര വ്യവസായിയുടെ മകൾ ദിവ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്ര വ്യാപാരിയും സി. ദിനേഷ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയുമായ ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ‌ ഷായുമായി ഞായറാഴ്ചയായിരുന്നു വിവാഹനിശ്ചയം. ഗുജറാത്തിലെ അഹമ്മദാബാദിൽ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെൻസിൽവാനിയ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽനിന്നു പഠനം പൂർത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിൽ ചേർന്നത്.

നിലവിൽ ഗ്രൂപ്പിന്റെ ഫിനാൻസ് വിഭാഗം വൈസ് പ്രസിഡന്റ് ആണ്. സ്ട്രാറ്റീജിക് ഫിനാൻസ്, കാപിറ്റൽ മാർക്കറ്റ്സ് ആൻഡ് റിസ്ക്സ് ആൻഡ് ഗവേർണൻസ് പോളിസി വിഭാഗത്തിന്റെ സിഎഫ്ഒ ആയാണ് കരിയർ തുടങ്ങിയത്.വിവാഹം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഉണ്ടാകുമെന്നാണു വിവരം. അദാനിയുടെ മൂത്തമകൻ കരൺ അഭിഭാഷകയായ പരീഥി അദാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അഭിഭാഷകനായ സിറിൽ ഷ്രോഫിന്റെ മകളാണ് പരീഥി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...