Wednesday, May 8, 2024 1:40 pm

ലൈംഗികാരോപണം : ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി വീണ്ടും ഗുസ്തി താരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ വീണ്ടും ഗുസ്തി താരങ്ങളുടെ പ്രതിഷേഘം. ഡല്‍ഹി ജന്തര്‍ മന്ദറിലാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്. ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് താരങ്ങള്‍ രംഗത്തെത്തിയത്. ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

ഏഴ് വനിതാ താരങ്ങള്‍ അദ്ധ്യക്ഷനെതിരെ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് നരേന്ദ്ര മോദി

0
ന്യൂഡൽഹി : അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി...

‘ഗവർണർക്ക് നിയമപരമായ പരിരക്ഷ ലഭിക്കും ; തെളിവുകളില്ലാതെ അപമാനിക്കുന്നത് ശരിയല്ല’ – പി എസ്...

0
കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി ​ഗോവ...

ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ; സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് സാധാരണ സംഭവം...

0
ന്യൂഡൽഹി: കെ സുധാകരന്‍റെ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ...

അജ്മാനിൽ ഇന്ത്യക്കാരിയെ കുത്തിക്കൊന്ന് വ്യാപാരസ്ഥാപനത്തിന് തീയിട്ടു

0
അജ്മാൻ: യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം വ്യാപാരസ്ഥാപനത്തിന് തീയിട്ടയാളെ അജ്മാൻ പോലീസ് അറസ്റ്റ്ചെയ്തു. പഞ്ചാബ്...