Monday, April 29, 2024 9:13 am

ജർമ്മനി സെന്റ് തോമസ് ഇന്ത്യ൯ ഓർത്തഡോക്സ് ഇടവക സഹവികാരി ഇന്ത്യൻ കോൺസൽ ജനറലുയുമായി കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ജര്‍മ്മനി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജർമ്മനി സെന്റ് തോമസ് ഇന്ത്യ൯ ഓർത്തഡോക്സ് ഇടവകയുടെ സഹവികാരി റവ.ഫാ. രോഹിത് സ്കറിയ ജോർജ്ജി ജർമ്മനിയിലെ ഹാംബുർഗിലെ ഇന്ത്യൻ കോൺസൽ ജനറല്‍ സൗമ്യ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. ഹാംബുർഗിലെ ഇന്ത്യൻ കോൺസൽ ജനറലിന്റെ കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കോൺസൽ ഓഫീസർ റാം ബാബു മീനാ, പേഴ്സണൽ സെക്രട്ടറി പി.ആർ. സതീശൻ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങളെക്കുറിച്ചും കോൺസുലേറ്റുമായുള്ള സഹകരണം, സാംസ്കാരിക വളർച്ചാസാധ്യതകള്‍ എന്നിവയെപ്പറ്റിയും ചര്‍ച്ച ചെയ്തു. ജർമ്മനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് കോൺസൽ ജനറല്‍ സൗമ്യ ഗുപ്ത ഉറപ്പു നല്‍കി. ഇടവകയെ പ്രതിനിധീകരിച്ച് ഹാംബുർഗ് കോൺഗ്രിഗേഷന്റെ ചുമതലക്കാരായ ജിതിൻ വർഗീസ്, അജി രാജൻ തേക്കുംമൂട്ടിൽ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?, ശോഭയെ പണ്ടേ ഇഷ്ടമല്ല ; വീണ്ടും ആവര്‍ത്തിച്ച് ഇ.പി...

0
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട്...

ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹൂതികൾ ആക്രമിച്ചതായി റിപ്പോർട്ടുകൾ ; പിന്നാലെ അമേരിക്കയുടെ ഡ്രോൺ...

0
സന്‍ആ: ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ആക്രമിച്ച്...

നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

0
ഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന്...

രാ​മ​ഭ​ക്ത​ർ​ക്ക് എ​തി​ര് നി​ൽ​ക്കു​ന്ന​വ​ർ​ക്കും ക്ഷേ​ത്രം പ​ണി​ത​വ​ർ​ക്കും ഇ​ട​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് : അ​മി​ത് ഷാ

0
നോ​യ്ഡ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലും പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര...