Wednesday, May 15, 2024 11:21 am

രാ​മ​ഭ​ക്ത​ർ​ക്ക് എ​തി​ര് നി​ൽ​ക്കു​ന്ന​വ​ർ​ക്കും ക്ഷേ​ത്രം പ​ണി​ത​വ​ർ​ക്കും ഇ​ട​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് : അ​മി​ത് ഷാ

For full experience, Download our mobile application:
Get it on Google Play

നോ​യ്ഡ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലും പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ സെ​ഞ്ചു​റി നേ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 80 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലും ബി​ജെ​പി ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും അ​ഭി​വൃ​ദ്ധി​ക്കും വേ​ണ്ടി​യു​ള​ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. കോ​ൺ​ഗ്ര​സും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​യും രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം വൈ​കി​പ്പി​ച്ചു. രാ​മ​ഭ​ക്ത​ർ​ക്ക് എ​തി​ര് നി​ൽ​ക്കു​ന്ന​വ​ർ​ക്കും രാ​മ​ക്ഷേ​ത്രം പ​ണി​ത​വ​ർ​ക്കും ഇ​ട​യി​ലാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. അ​ഞ്ച് വ​ർ​ഷം കൊ​ണ്ടാ​ണ് ബി​ജെ​പി ക്ഷേ​ത്രം പ​ണി​തതെന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. വോ​ട്ട് ബാ​ങ്കി​നെ ഭ​യ​ന്നാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വും ഭാ​ര്യ ഡിം​പി​ൾ യാ​ദ​വും രാ​മ​ക്ഷേ​ത്ര​ത്തി​ൽ പോ​കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ് ; അതിന് രാഷ്ട്രീയ നിറം വേണ്ട...

0
തിരുവനന്തപുരം : വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക്...

സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പ് ; ഗുണ്ടാനേതാവ് രോഹിത് ഗോദാരെയ്‌ക്കും പങ്ക്...

0
മും​ബൈ: സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത്...

കാറ്റിലും മഴയിലും പന്തളത്ത് വന്‍ കൃഷി നാശം

0
പന്തളം : കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും കർഷകനായ കുരമ്പാല മുള്ളംകോട്ട് കണ്ണന്‍റെ...

പച്ചക്കറികൾക്കും മീനിനുമെല്ലാം വില കുത്തനെ ഉയരുന്നു ; ജനങ്ങൾ പ്രതിസന്ധിയിൽ

0
കോലഞ്ചേരി: പച്ചക്കറികൾക്കും മീനിനും ഇറച്ചിക്കുമൊക്കെ വില കുത്തനെ ഉയർന്നതോടെ താളം തെറ്റിയിരിക്കുകയാണ്...