Wednesday, May 8, 2024 6:03 am

പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് (10) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത്‌ കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു. കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയത് ആകാം മരണകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല പോലീസ് അന്വേഷണം തുടങ്ങി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനൽച്ചൂട് ശക്തമാകുന്നു ; സംസ്ഥാനത്ത് 54.55 ശതമാനം ജലവും ഉപയോഗിച്ചുതീർന്നതായി റിപ്പോർട്ടുകൾ

0
കാസർകോട്: കടുത്ത വേനലിനെത്തുടർന്ന് ജലദൗർലഭ്യത്തിൽ വലയുകയാണ് നാട്. പരമ്പരാഗത ജലസ്രോതസ്സുകളുൾപ്പെടെ വരണ്ടുതുടങ്ങി....

എ​ൻ​സി​ഇ​ആ​ർ​ടി പാ​ഠ​പു​സ്ത​കം വ്യാ​ജ​മാ​യി അ​ച്ച​ടി​ച്ചു ; കൊ​ച്ചി​യി​ൽ ര​ണ്ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേസെടുത്തു

0
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​ഇ​ആ​ർ​ടി പാ​ഠ പു​സ്ത​കം വ്യാ​ജ​മാ​യി അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത കൊ​ച്ചി​യി​ലെ...

സ​ൽ​മാ​ൻ ഖാ​ന്‍റെ വീടിന് നേരെ വെ​ടി​വ​ച്ച സം​ഭ​വം ; ഒ​രാ​ൾ കൂ​ടി പിടിയിൽ

0
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​ന് നേ​ർ​ക്ക് വെ​ടി​വ​യ്പ്പു​ണ്ടാ​യ സം​ഭ​വ​വു​മാ​യി...

ഡോ. വന്ദന വധക്കേസ് ; നീതികിട്ടിയിെല്ലന്ന് മാതാപിതാക്കൾ, സി.ബി.ഐ. അന്വേഷണത്തിന് അപ്പീൽ നൽകും

0
കടുത്തുരുത്തി: മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ നീതി കിട്ടിയിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഈ മാതാപിതാക്കൾ....