പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ; വോട്ടിങ് ശതമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട ലോക്സഭാ മണ്ഡലം
മൊത്തം വോട്ടര്‍മാര്‍: 14,29,700
പോള്‍ ചെയ്ത വോട്ട്: 9,05,727
പുരുഷന്മാര്‍: 4,43,194 (64.86)
സ്ത്രീകള്‍: 4,62,527 (61.96)
ട്രാന്‍സ്ജെന്‍ഡര്‍: 6 (66.66)
വോട്ടിംഗ് ശതമാനം – 63.35
——
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍
കാഞ്ഞിരപ്പള്ളി
മൊത്തം വോട്ടര്‍മാര്‍: 1,87,896
പോള്‍ ചെയ്ത വോട്ട്: 1,44,236
പുരുഷന്മാര്‍: 62,739 (68.95)
സ്ത്രീകള്‍: 61,497 (63.45)
ട്രാന്‍സ്ജെന്‍ഡര്‍: 0
വോട്ടിംഗ് ശതമാനം – 66.11
——
പൂഞ്ഞാര്‍
മൊത്തം വോട്ടര്‍മാര്‍: 1,90,678
പോള്‍ ചെയ്ത വോട്ട്: 1,21,049
പുരുഷന്മാര്‍: 63,251 (66.94)
സ്ത്രീകള്‍: 57,798 (60.8)
ട്രാന്‍സ്ജെന്‍ഡര്‍: 0
വോട്ടിംഗ് ശതമാനം – 63.48
—–
തിരുവല്ല
മൊത്തം വോട്ടര്‍മാര്‍: 2,12,440
പോള്‍ ചെയ്ത വോട്ട്: 1,28,569
പുരുഷന്മാര്‍: 63,125 (62.55)
സ്ത്രീകള്‍: 65,443 (58.67)
ട്രാന്‍സ്ജെന്‍ഡര്‍: 1 (100)
വോട്ടിംഗ് ശതമാനം – 60.52
—–
റാന്നി
മൊത്തം വോട്ടര്‍മാര്‍: 1,91,442
പോള്‍ ചെയ്ത വോട്ട്: 1,16,228
പുരുഷന്മാര്‍: 57,776 (62.72)
സ്ത്രീകള്‍: 58,450 (58.84)
ട്രാന്‍സ്ജെന്‍ഡര്‍: 2 (100)
വോട്ടിംഗ് ശതമാനം – 60.71
—–
ആറന്മുള
മൊത്തം വോട്ടര്‍മാര്‍: 2,36,632
പോള്‍ ചെയ്ത വോട്ട്: 1,45,098
പുരുഷന്മാര്‍: 69,406 (61.91)
സ്ത്രീകള്‍: 75,691 (60.98)
ട്രാന്‍സ്ജെന്‍ഡര്‍: 1 (100)
വോട്ടിംഗ് ശതമാനം – 61.31
—–
കോന്നി
മൊത്തം വോട്ടര്‍മാര്‍: 2,00,850
പോള്‍ ചെയ്ത വോട്ട്: 1,29,034
പുരുഷന്മാര്‍: 60,723 (64.22)
സ്ത്രീകള്‍: 68,311 (64.26)
ട്രാന്‍സ്ജെന്‍ഡര്‍: 0
വോട്ടിംഗ് ശതമാനം – 64.24
—–
അടൂര്‍
മൊത്തം വോട്ടര്‍മാര്‍: 2,09,760
പോള്‍ ചെയ്ത വോട്ട്: 1,41,513
പുരുഷന്മാര്‍: 66,174 (67.40)
സ്ത്രീകള്‍: 75,337 (67.51)
ട്രാന്‍സ്ജെന്‍ഡര്‍: 2 (66.66)
വോട്ടിംഗ് ശതമാനം – 67.46
ഗവിയിലെ 379 വോട്ടര്‍സ് ഉള്ള ഒരു ബൂത്തിന്റെ വിവരം കൂടി ലഭിക്കേണ്ടതുണ്ട്. പോളിങ് ഓഫീസേര്‍സ് റേഞ്ചില്‍ എത്തിയ ശേഷം ഫലം അപ്‌ഡേറ്റാക്കാനാവൂ. അതിനുശേഷമേ അന്തിമ ഫലം അറിയിക്കാന്‍ ആകൂ
—–
ശതമാനത്തിനു മുകളില്‍ വോട്ട് രേഖപ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ 60 ശതമാനത്തിനു മുകളില്‍ പോളിംഗ് രേഖപ്പെടുത്തി ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം. 66.66 ആണ് പോളിംഗ് ശതമാനം. മണ്ഡലത്തിലെ ഒന്‍പത് ട്രാന്‍സ്ജന്‍ഡര്‍മാരില്‍ അഞ്ച് പേരും വോട്ട് രേഖപ്പെടുത്തി. റാന്നിയിലും (2) തിരുവല്ലയിലും (1), ആറന്മുളയിലും (1)100 ശതമാനം പോള്‍ ചെയ്തപ്പോള്‍ അടൂരില്‍ മൂന്ന് പേരില്‍ രണ്ട് പേരും ( 66.66%) സമ്മതിദാനം വിനിയോഗിച്ചു. ഒന്നു വീതം ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ള കാഞ്ഞിരപ്പള്ളി, കോന്നി എന്നീ മണ്ഡലങ്ങളില്‍ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...