തണ്ണിത്തോട്ടില്‍ നിന്നും പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്കൂളിൽ പോയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതോടെ മാതാപിതാക്കൾ തണ്ണിത്തോട് പോലീസിൽ പരാതി നൽകി. തേക്കുതോട് തൂക്കനാൽ വീട്ടിൽ ഷാജി മാത്യു – സാറാമ്മ ദമ്പതികളുടെ മകൾ ഷാരോൺ ഷാജി (16)യെയാണ് 24 ആം തീയതി രാവിലെ മുതല്‍ കാണാതായത്. പയ്യനാമൺ കാർമ്മൽ ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്‌ളാസിൽ പഠിക്കുന്ന ഷാരോൺ സ്കൂളിൽ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. സാധാരണ സ്കൂൾ ബസിൽ ആയിരുന്നു സ്കൂളിൽ പോയിരുന്നത്. എന്നാൽ കാണാതായ ദിവസം സ്വകാര്യ ബസിൽ ആയിരുന്നു കുട്ടി പോയത്. ഇതിന് ഒരു ദിവസം മുൻപ് സ്കൂളിൽ പി റ്റി എ മീറ്റിംഗ് ഉള്ള കാര്യം കുട്ടി വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ പി റ്റി എ മീറ്റിങ്ങിന് മാതാപിതാക്കൾ എത്തിയപ്പോൾ ആണ് കുട്ടി സ്കൂളിൽ എത്തിയില്ല എന്ന് അറിയുന്നത്. തുടർന്ന് ഇവർ തണ്ണിത്തോട് പോലീസിൽ പരാതി നൽകുകയും തണ്ണിത്തോട് പോലീസ് അന്വേഷണം ആരംഭിക്കുകയും ആയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎല്‍എ

0
കോഴിക്കോട്: സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന വി.ഡി സവര്‍ക്കറെ...

ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക്...

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് : പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി...

0
കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ...

രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ്...

0
കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ...